ഒരു രാസപ്രവർത്തനത്തിന്റെ പ്രതീകാത്മ രൂപമാണ് രാസമവാക്യം.
ഒരു രാസപ്രവർത്തനത്തിന്റെ പ്രതീകാത്മ രൂപമാണ് രാസമവാക്യം. ഒരു രാസസമവാക്യത്തിൽ അഭികാരകകങ്ങൾ ഒരു രേഖയുടെ ഇടതുവശത്തും ഉത്പന്നങ്ങൾ വലതുവശത്തും രേഖപ്പെടുത്തുന്നു. അഭികാരകകങ്ങളെയും ഉത്പന്നങ്ങളെയും സൂചിപ്പിക്കുന്ന രാസസൂത്രമുപയോഗിച്ചാണ് രാസമവാക്യം നിർമ്മിക്കുന്നത്.
Read More